ഫോ​ണി​ല്‍ റി​ക്കാ​ര്‍​ഡ് ചെ​യ്ത് അ​യ​ച്ചു​കൊ​ടു​ത്തു; ആ ​സീ​ൻ പെ​ര്‍​ഫെ​ക്‌​ട് ആ​ക്കാ​ൻ ജീ​ത്തു ചെ​യ്ത​ത്

04:27 PM Apr 29, 2021 | Deepika.com

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി ഒ​ടി​ടി പ്ലാ​റ്റ് ഫോ​മി​ല്‍ റി​ലീ​സാ​യ ദൃ​ശ്യം 2 വ​ന്‍ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. റി​ലീ​സാ​യി നാ​ളു​ക​ള്‍​ക്ക് ശേ​ഷ​വും ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​രൂ​പ​ണ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ അ​ഭി​പ്രാ​യ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്ത ഗ​ണേ​ഷ് കു​മാ​റി​ന്‍റേ​ത്. സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫി​നെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​മാ​ണ് ഗ​ണേ​ഷ്‌​കു​മാ​ര്‍ പ​ങ്കു​വ​ച്ച​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ജീ​ത്തു​വി​ന് ന​ല്ല ധാ​ര​ണ​യാ​ണു​ള്ള​ത്. സി​നി​മ പെ​ര്‍​ഫ​ക്ട് ആ​യി​രി​ക്ക​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഡ​ബ്ബിം​ഗ് ഒ​ക്കെ ക​ഴി​ഞ്ഞ് ദൃ​ശ്യം 2 റി​ലീ​സ് ചെ​യ്യാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കേ ഒ​രു ദി​വ​സം ജീ​ത്തു വി​ളി​ച്ചി​ട്ട് പ​റ​യു​ക​യാ​ണ്, ചേ​ട്ടാ ന​മു​ക്കൊ​രു ഡ​യ​ലോ​ഗ് മാ​റ്റി​പ്പ​റ​യ​ണം. പ​റ​ഞ്ഞ തീ​യ​തി മാ​റി​പ്പോ​യി... എ​ന്ന്.

വ​രു​ണി​ന്‍റെ ബോ​ഡി, റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ കു​ഴി​ച്ചി​ട്ടു​കാ​ണും എ​ന്ന് പ​റ​യു​ന്ന ഡ​യ​ലോ​ഗാ​ണ്. അ​തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന ഡേ​റ്റ് മാ​റി​പ്പോ​യി​രു​ന്നു. ഞാ​ന്‍ വീ​ട്ടി​ലി​രു​ന്നു ഫോ​ണി​ല്‍ റി​ക്കാ​ര്‍​ഡ് ചെ​യ്താ​ണ് അ​ത് അ​യ​ച്ചു​കൊ​ടു​ത്ത​ത്. പി​ന്നീ​ട് അ​തു സി​നി​മ​യ്‌​ക്കൊ​പ്പം ചേ​ര്‍​ത്തു. ഒ​രു തെ​റ്റു​പോ​ലും വ​രാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ര്‍​ബ​ന്ധ​മാ​ണ് ആ ​പെ​ര്‍​ഫെ​ക്‌​ഷ​നു പി​ന്നി​ല്‍- ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.