മി​ക്ക​വ​രും പ​റ​ഞ്ഞ​ത് അ​മ്മ​യു​ടെ കാ​ര്യം

03:58 PM Apr 26, 2021 | Deepika.com

വി​ഷ​യം കൊ​ണ്ടും ശൈ​ലി കൊ​ണ്ടും സ​മീ​പ​കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൻ. അ​ടു​ക്ക​ള​യി​ൽ ത​ള​യ്ക്ക​പ്പെ​ട്ടു​പോ​കു​ന്ന പെ​ൺ​ജീ​വി​ത​ങ്ങ​ളു​ടെ ക​ഥ പ​റ​ഞ്ഞ ചി​ത്രം ഏ​റെ നി​രൂ​പ​ക പ്ര​ശം​സ നേ​ടി. ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും നി​മി​ഷ സ​ജ​യ​നു​മാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

ലോ​ക​ത്തെ ഓ​രോ അ​ടു​ക്ക​ള​യി​ലും എ​രി​ഞ്ഞു​തീ​രു​ന്ന അ​മ്മ​മാ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള സി​നി​മ​യാ​ണ​തെ​ന്നാ​ണ് നാ​യി​ക നി​മി​ഷ സ​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ ​ക​ഥാ​പാ​ത്ര​ത്തെ താ​ന്‍ സ​മീ​പി​ച്ച​തും ആ ​രീ​തി​യി​ലാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സി​നി​മ ക​ണ്ട​തി​ന് ശേ​ഷം അ​മ്മ​യെ ഓ​ര്‍​മ​വ​ന്നു എ​ന്നാ​ണ് മി​ക്ക​വ​രും പ​റ​ഞ്ഞ​തെ​ന്നും ഭാ​ര്യ​യെ ഓ​ര്‍​മ വ​ന്നു എ​ന്ന് പ​റ​ഞ്ഞ​വ​ര്‍ ചു​രു​ക്ക​മാ​ണെ​ന്നും നി​മി​ഷ പ​റ​യു​ന്നു.