ചെറിയ വേഷങ്ങളിലൂടെയെത്തി നായികയായി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന നാരായണൻകുട്ടി. നിരവധി വേഷങ്ങൾ ചെയ്തെങ്കിലും ഗ്ലാമറസ് വേഷങ്ങളിൽ രചന പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേമയം തനിക്ക് അത്തരത്തിലുള്ള ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്ന് പറയുകയാണ് നടി.
തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ തിരക്കഥകൾക്കാണ് പ്രാധാന്യം നൽകാറുള്ളതെന്നും തിരക്കഥ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും രചന കൂട്ടിച്ചേർത്തു.
അത്തരം ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ല
04:57 PM Apr 25, 2021 | Deepika.com