സി​ദ്ധി​ഖി​ന്‍റെ ക​ണ്ണാ​ടി ഒ​രു​ങ്ങു​ന്നു

12:22 PM Apr 23, 2021 | Deepika.com

സി​ദ്ധീ​ഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ ഏ.​ജി രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ണ്ണാ​ടി.

രാ​ഹു​ൽ മാ​ധ​വ്, വി​ജ​യ​രാ​ഘ​വ​ൻ,സു​ധീ​ർ ക​ര​മ​ന, റോ​ഷ​ൻ ബ​ഷീ​ർ, ഷാ​ജു ശ്രീ​ധ​ർ, മാ​മു​ക്കോ​യ, തേ​ങ്ങ​ൽ ഹാ​രീ​സ്, ബാ​ല​ൻ പാ​റ​യ്ക്ക​ൽ, മ​നു പി​ള്ള, ക​ന​വ് സു​രേ​ഷ്, ‌ര​ച​ന നാ​രാ​യ​ണ​യ​ൻ കു​ട്ടി, മാ​ർ​ഗ​ര​റ്റ് ആ​ന്‍റ​ണി, അ​മൃ​ത മേ​നോ​ൻ, ക​വി​യൂ​ർ പൊ​ന്ന​മ്മ, അം​ബി​ക മോ​ഹ​ൻ, എ​സ്.​ആ​ർ ദീ​പി​ക, കോ​ഴി​ക്കോ​ട് ശാ​ര​ദ, സി​ന്ധു പു​ഴ​യ്ക്ക​ൽ, ആ​ന​ന്ദ് ജ്യോ​തി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ന​ടു​വ​ട്ടം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി ന​ടു​വ​ട്ടം നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം മു​ഹ​മ്മ​ദ് കു​ട്ടി എ​ഴു​തു​ന്നു. ശ്രീ​കു​മാ​ര​ൻ ത​മ്പി, പി ​കെ ഗോ​പി, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സ​തീ​ഷ് വി​നോ​ദ് സം​ഗീ​തം പ​ക​രു​ന്നു.