നര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമായ ശാലുമേനോന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. 'ജീവിത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും ഇതുപോലെ ഒപ്പിയെടുത്ത് സൂക്ഷിക്കണം, കാലങ്ങള്‍ കഴിയുമ്പോള്‍ ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും' എന്ന അടിക്കുറുപ്പോടെയാണ് ശാലു മേനോന് ചിത്രങ്ങള്‍ പങ്കുവച്ചത്. കഴുത്തിലുള്ള ചിത്രശലഭത്തിന്റെ ടാറ്റു ഒറിജിനലാണോ എന്നും ആരാധകര്‍ ശാലുവിനോട് ചോദിക്കുന്നുണ്ട്.
"ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും'; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
02:04 AM Apr 23, 2021 | Deepika.com