"കോ​വി​ഡ് ഭേ​ദ​മാ​യി, എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കു’

01:53 AM Apr 23, 2021 | Deepika.com

ന​ട​ൻ ടൊ​വി​നോ തോ​മ​സി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ൽ ആ​രോ​ഗ്യ​പ​ര​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി ത​ന്നെ ഇ​രി​ക്ക​ണ​മെ​ന്നും ടൊ​വി​നോ ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​ന്നു.

‘എ​നി​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി. എ​ല്ലാ​വ​രു​ടെ​യും സ്‌​നേ​ഹ​ത്തി​നും, പി​ന്തു​ണ​യ്ക്കും ന​ന്ദി. നി​ല​വി​ല്‍ എ​നി​ക്ക് യാ​തൊ​രു പ്ര​ശ്‌​ന​വു​മി​ല്ല. പ​ക്ഷെ എ​ല്ലാ​വ​രു​ടെ​യും അ​വ​സ്ഥ അ​ങ്ങ​നെ​യ​ല്ലെ​ന്ന് എ​നി​ക്ക് അ​റി​യാം. രോ​ഗം ഭേ​ദ​മാ​യ​തി​ന് ശേ​ഷം പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​ത് ഞാ​ന്‍ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. അ​തി​നാ​ല്‍ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി ത​ന്നെ ഇ​രി​ക്കു’, എ​ന്നാ​ണ് ടൊ​വി​നോ കു​റി​ച്ച​ത്.

ഏ​പ്രി​ല്‍ 15നാ​ണ് താ​ര​ത്തി​ന് കോ​വി​ഡ് ബാ​ധി​ച്ച​ത്. ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ന്ന​ല്‍ മു​ര​ളി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ടൊ​വി​നോ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.