"റൂ​മി​ൽ ഒ​റ്റ​ക്കി​രി​ക്കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​യോ; മാ​മ​ന്മാ​രെ കാ​പ്പാ​ത്തു​ങ്കോ'

01:36 AM Apr 23, 2021 | Deepika.com

ഒ​രാ​ൾ മാ​ത്രേ കാ​റി​ൽ ഉ​ള്ളൂ എ​ങ്കി​ൽ എ​ന്തി​ന് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ന​ടി ഹി​മ ശ​ങ്ക​ർ. കാ​റി​ൽ ഒ​രാ​ൾ മാ​ത്ര​മേ ഉ​ള്ളൂ​വെ​ങ്കി​ലും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് ഒ​രാ​ളെ ഉ​ള്ളു എ​ങ്കി​ൽ എ​ന്തി​നാ​ണ് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സം​ശ​യ​വു​മാ​യി ന​ടി എ​ത്തി​യ​ത്. ഇ​നി റൂ​മി​ൽ ഒ​റ്റ​ക്കി​രി​ക്കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​യോ എ​ന്നും ഹി​മ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​രാ​ൾ മാ​ത്രേ കാ​റി​ൽ ഉ​ള്ളൂ എ​ങ്കി​ൽ എ​ന്തി​ന് മാ​സ്ക് ഫു​ൾ ടൈം ​മൂ​ക്ക് മ​റ​ച്ചു ധ​രി​ക്ക​ണം.. കാ​റി​ൻ്റെ ചി​ല്ല് താ​ഴ്ത്തി സം​സാ​രി​ക്കു​മ്പോ​ൾ ok.. ഇ​നി റൂ​മി​ൽ ഒ​റ്റ​ക്കി​രി​ക്കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​യോ.. മൊ​ത്തം എ​ല്ലാ​ർ​ക്കും മാ​സ്ക് ആ​യ​തൊ​ണ്ട് അ​ങ്ങോ​ട്ട് മൊ​ത്തം മാ​സ്ക് ആ​ക്കു​ക ആ​ണോ... Logic അ​ങ്ങോ​ട്ട് കി​ട്ട​ണി​ല്ല​ല്ലോ ഉ​ണ്ണി​യെ .. മാ​മ​ന്മാ​രെ കാ​പ്പാ​ത്തു​ങ്കോ

ഒ​രാ​ൾ മാ​ത്രേ കാ​റി​ൽ ഉ​ള്ളൂ എ​ങ്കി​ൽ എ​ന്തി​ന് മാ​സ്ക് ഫു​ൾ ടൈം ​മൂ​ക്ക് മ​റ​ച്ചു ധ​രി​ക്ക​ണം.. കാ​റി​ൻ്റെ ചി​ല്ല് താ​ഴ്ത്തി സം​സാ​രി​ക്കു​മ്പോ​ൾ...

Posted by Himashankari on Thursday, 22 April 2021