ഒ​ടി​യ​നി​ൽ പ്ര​കാ​ശ് രാ​ജും

03:55 PM Sep 15, 2017 | Deepika.com
മ​ല​യാ​ള​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഫാ​ന്‍റ​സി മൂ​വി​യാ​ണ് ഒ​ടി​യ​ൻ. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.എ ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​നും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​കാ​ശ് രാ​ജും എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ താ​നും ഒ​ന്ന് ചേ​ർ​ന്നു എ​ന്ന വാ​ർ​ത്ത പ്ര​കാ​ശ് രാ​ജ് ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു. വി. ​ശ്രീ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന് വേ​ണ്ടി പാ​ല​ക്കാ​ട് ആ​ണെ​ന്നും കൂ​ടെ മോ​ഹ​ൻ​ലാ​ലും മ​ഞ്ജു വാ​ര്യ​രു​മു​ണ്ടെ​ന്നും പ്ര​കാ​ശ് രാ​ജ് ട്വി​റ്റ​റി​ലൂ​ടെ പ​റ​യു​ന്നു. ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ കൂ​ടെ പ്ര​കാ​ശ് അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്ന​തെ​ന്നും താ​രം പ​റ​യു​ന്നു​ണ്ട്. ഇ​രു​വ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി ഇ​വ​ർ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്.​മോ​ഹ​ൻ​ലാ​ലും പ്ര​കാ​ശ് രാ​ജും ഒ​ന്നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് ഒ​ടി​യ​ൻ.

പ്രി​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഇ​രു​വ​രും ഒ​ന്നി​ച്ച​ത്. സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് പ്ര​കാ​ശ് രാ​ജും ഒ​ടി​യ​നി​ൽ ചേ​ർ​ന്നെ​ന്നും ലൊ​ക്കേ​ഷ​നി​ലെ അ​നു​ഭ​വ​ങ്ങ​ൾ വേ​റി​ട്ട് നി​ൽ​ക്കു​ന്ന​താ​ണെ​ന്നും വി.എ ശ്രീ​കു​മാ​ർ മേ​നോ​ൻ ട്വിറ്റ​റി​ലൂ​ടെ പ​റ​യു​ന്നു.