തി​രി​ച്ചു​വ​ര​വി​ല്ലാ​ത്ത യാ​ത്ര; വീ​ഡി​യോ പ​ങ്കു​വ​ച്ച് ജോ​മോ​ൻ

09:45 PM Apr 17, 2021 | Deepika.com

ജോ​ജി എ​ന്ന സി​നി​മ​യി​ലെ ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ പ​ങ്കു​വ​ച്ച് ബാ​ബു​രാ​ജ്. തി​രി​ച്ചു​വ​ര​വി​ല്ലാ​ത്ത യാ​ത്ര എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജോ​മോ​നാ​യി വേ​ഷ​മി​ട്ട ബാ​ബു​രാ​ജും ജോ​ജി​യാ​യി അ​ഭി​ന​യി​ക്കു​ന്ന ഫ​ഹ​ദും സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ചി​ത്ര​ത്തി​ലെ മ​ർ​മ​പ്ര​ധാ​ന​മാ​യ ഒ​രു ഭാ​ഗ​ത്തി​ന്‍റെ മു​ന്പു​ള്ള വീ​ഡി​യോ​യാ​ണി​ത്.