അ​ല്ലു അ​ർ​ജു​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി വൃ​ദ്ധി

07:57 PM Apr 08, 2021 | Deepika.com

തെ​ലു​ങ്ക് താ​രം അ​ല്ലു അ​ർ​ജു​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്രി​യ താ​രം വൃ​ദ്ധി വി​ശാ​ൽ. താ​ര​ത്തി​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ഒ​രു ഡാ​ൻ​സ് വീ​ഡി​യോ​യാ​ണ് വൃ​ദ്ധി പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.‘​ഹാ​പ്പി ബ​ർ​ത്ത് ഡെ ​അ​ല്ലു അ​ർ​ജു​ൻ.. ഞാ​ൻ അ​ല്ലു അ​ർ​ജു​ന്‍റെ ക​ട്ട ഫാ​നാ​ണ് ല​വ് യൂ’ ​എ​ന്നു​പ​റ​ഞ്ഞാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ എ​ട്ടി​നാ​ണ് അ​ല്ലു അ​ർ​ജു​ന്‍റെ പി​റ​ന്നാ​ൾ. സീ​രി​യ​ൽ താ​രം അ​ഖി​ൽ ആ​ന​ന്ദി​ന്‍റെ വി​വാ​ഹ​വേ​ദി​യി​ൽ ചു​വ​ട് വ​ച്ചാ​ണ് വൃ​ദ്ധി വി​ശാ​ൽ താ​ര​മാ​യ​ത്. കൊ​ച്ചി കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ വി​ശാ​ലി​ന്‍റേ​യും ഗാ​യ​ത്രി​യു​ടേ​യും മ​ക​ളാ​ണ്.