ദു​ർ​ഗ​യെ സ്വ​ന്ത​മാ​ക്കി അ​ർ​ജു​ൻ; വീ​ഡി​യോ കാ​ണാം

07:36 PM Apr 05, 2021 | Deepika.com

ന​ടി ദു​ർ​ഗ കൃ​ഷ്ണ വി​വാ​ഹി​ത​യാ​യി. ഗു​രു​വാ​യൂ​ർ​വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. യു​വ​നി​ർ​മാ​താ​വ് അ​ർ​ജു​ൻ ര​വീ​ന്ദ്ര​നാ​ണ് വ​ര​ൻ. ഇ​രു​വ​രു​ടേ​തും പ്ര​ണ​യ​വി​വാ​ഹ​മാ​ണ്.



നാ​ല് വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷ​വും തു​ട​ർ​ന്ന് അ​ഭി​ന​യി​ക്കു​മെ​ന്ന് ദു​ർ​ഗ വെ​ളി​പ്പെ​ടു​ത്തി. വി​മാ​നം, പ്രേ​തം 2 തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ണ് ദു​ർ​ഗ്ഗ കൃ​ഷ്ണ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ.