ഞാ​ന്‍ കെ​ട്ടി​ക്കോ​ട്ടെ എ​ന്ന് ചോ​ദ്യം; കെ​ട്ടി​ക്കോ എ​ന്ന് അ​നു​ശ്രീ​യു​ടെ മ​റു​പ​ടി

04:02 PM Mar 31, 2021 | Deepika.com

ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് അ​നു​ശ്രീ. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ​യും യു​വ​താ​ര​ങ്ങ​ളു​ടെ​യു​മെ​ല്ലാം നാ​യി​ക​യാ​യി എ​ത്തി​യ അ​നു​ശ്രീ ബോ​ള്‍​ഡാ​യി​ട്ടു​ള​ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​ന്‍റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും അ​നു​ശ്രീ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ന​ടി​യു​ടേ​താ​യി വ​രാ​റു​ള​ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സു​മെ​ല്ലാം നി​മി​ഷ​നേ​രം​കൊ​ണ്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​റു​ള​ള​ത്. കു​ടും​ബ​ത്തി​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം ത​ന്നെ ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ട് അ​നു​ശ്രീ.

അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി മ​ല​യാ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഒ​രു റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ എ​ത്തി​യ താ​ര​ത്തി​ന് തു​ട​ര്‍​ന്ന് ലാ​ല്‍​ജോ​സ് ചി​ത്ര​ത്തി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് വ​ര്‍​ഷ​ത്തെ ക​രി​യ​റി​ല്‍ ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ലാ​ണ് ന​ടി വേ​ഷ​മി​ട്ട​ത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ന​ട​ന്ന ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ന​ടി ന​ല്‍​കി​യ മ​റു​പ​ടി വൈ​റ​ലാ​യി​രു​ന്നു. ക​രി​യ​റി​നെ കു​റി​ച്ചും കു​ടും​ബ​ത്തെ കു​റി​ച്ചു​മെ​ല്ലാം അ​നു​ശ്രീ​യോ​ട് ചോ​ദി​ച്ച് ആ​രാ​ധ​ക​ര്‍ എ​ത്തി. ഇ​തി​നി​ടെ ഒ​രാ​ള്‍ ന​ടി​യോ​ട് ചോ​ദി​ച്ച​ത് ഞാ​ന്‍ കെ​ട്ടി​ക്കോ​ട്ടെ... എ​ന്നാ​യി​രു​ന്നു.

മ​റു​പ​ടി​യാ​യി കെ​ട്ടി​ക്കോ​ളൂ... വീ​ട്ടു​കാ​ര്‍​ക്ക് സ​മ്മ​ത​മാ​ണേ​ല്‍ ഒ​ന്നോ ര​ണ്ടോ കെ​ട്ടി​ക്കോ​ളൂ​വെ​ന്നാ​യി​രു​ന്നു അ​നു​ശ്രീ കു​റി​ച്ച​ത്. ആ​രാ വേ​ണ്ട​ത് എ​ന്ന് പ​റ​ഞ്ഞേ എ​ന്നും അ​നു​ശ്രീ ചോ​ദി​ച്ചു. മ​മ്മൂ​ട്ടി​യെ ആ​ണോ മോ​ഹ​ന്‍​ലാ​ലി​നെ ആ​ണോ കൂ​ടു​ത​ല്‍ ഇ​ഷ്ട​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ര​ണ്ടു​പേ​രെ​യും ഒ​രേ​പോ​ലെ ഇ​ഷ്ടം എ​ന്നാ​ണ് ന​ടി മ​റു​പ​ടി ന​ല്‍​കി​യ​ത്.