ഫ്രീ​യാ​യി കി​ട്ടി​ല്ല, പ്രോ​ഡ​ക്ടി​ന്‍റെ മൂ​ല്യം എ​നി​ക്ക് ന​ല്ല നി​ശ്ച​യ​മു​ണ്ട്: ഹി​മ

04:23 PM Mar 28, 2021 | Deepika.com

അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പേ​ഴ്സ​ണ​ൽ ട്രെ​യി​നിം​ഗ് ന​ൽ​കി ന​ടി ഹി​മ ശ​ങ്ക​ർ. ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്തെ ത​ന്‍റെ പ്ര​ധാ​ന വ​രു​മാ​നം ഈ ​പേ​ഴ്സ​ണ​ൽ ട്രെ​യി​നിം​ഗ് ക്ലാ​സ് ആ​യി​രു​ന്നെ​ന്നും ഹി​മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പ​ക്ഷെ ട്രെ​യി​നിം​ഗ് ചെ​യ്യു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന പ​ല​രും ഫ്രീ ​ആ​യി കി​ട്ടി​യാ​ൽ കൊ​ള്ളാം എ​ന്ന മ​നോ​ഭാ​വ​ത്തി​ൽ വ​രു​ന്ന​തി​നെ​യും ഹി​മ വി​മ​ർ​ശി​ക്കു​ന്നു. ഫീ​സ് ചോ​ദി​ക്കു​മ്പോ​ൾ കൊ​ടു​ക്കു​ന്ന പ്രോ​ഡ​ക്ടി​ന്‍റെ മൂ​ല്യം ത​നി​ക്ക് ന​ല്ല നി​ശ്ച​യം ഉ​ണ്ടെ​ന്നും ന​ടി കു​റി​ക്കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കു​റ​ച്ചു നാ​ളു​ക​ളാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​യ്യു​ന്ന ജോ​ലി പേ​ഴ്സ​ണ​ൽ ട്രെ​യി​നിം​ഗ് ആ​ണ്... അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ​ക്കും, അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യി​ട്ടും അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത​വ​ർ​ക്ക് കോ​ൺ​ഫി​ഡ​ൻ​സ് ഉ​ണ്ടാ​ക്കി​കൊ​ടു​ക്ക​ലും, ആ​ണ് ലോ​ക് ഡൗ​ണി​ലെ പ്ര​ധാ​ന വ​രു​മാ​നം. കു​റ​ച്ചു പേ​ര് അ​വ​രു​ടെ ടെ​ൻ​ഷ​ൻ മാ​റ്റാ​ൻ ര​ഹ​സ്യം ആ​യി ട്രെ​യി​നിം​ഗ് എ​ടു​ത്തി​ട്ടു​ണ്ട്. തീ​യേ​റ്റ​ർ അ​തി​നു പ​റ്റി​യ ഒ​രു ന​ല്ല ഉ​പാ​ധി ത​ന്നെ​യാ​ണ്..​അ​ഭി​ന​യം വ​ള​രെ ഈ​സി ആ​യി പ​റ​ഞ്ഞു കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത് ജീ​വി​ത​ത്തി​ലെ, പ​ല ഘ​ട്ട​ങ്ങ​ളി​ലും ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ആ​ണ്.. കേ​ൾ​ക്കു​മ്പോ​ൾ ഈ​സി ആ​യി തോ​ന്നാം..​പ​ക്ഷേ, അ​തി​നു പി​റ​കി​ൽ ഒ​രു​പാ​ട് വ​ർ​ഷ​ത്തെ ത്യാ​ഗ​ങ്ങ​ളും, ഒ​ബ്സ​ർ​വേ​ഷ​നും ഉ​ണ്ട്..

ഇ​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൻ്റെ, ഫ​ലം ആ​ണ് ഇ​ത്ര സിം​പി​ൾ ആ​യി നി​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ എ​ത്തി​ക്കു​ന്ന​ത്.. മാ​ത്രം അ​ല്ല, ഒ​രി​ക്ക​ൽ ക​റ​ക്റ്റ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ജീ​വി​ത കാ​ലം മൊ​ത്തം ഉ​പ​കാ​ര​പ്പെ​ടു​ന്ന ഒ​ന്നാ​ണ് ഈ ​ആ​ക്ടിം​ഗ് ട്രെ​യി​നിം​ഗ്.. ട്രെ​യി​നിം​ഗ് ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​ത് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.. ഇ​ത് പ​റ​യു​ന്ന​ത്, ട്രെ​യി​നിം​ഗ് ചെ​യ്യു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന പ​ല​രും, ഫ്രീ ​ആ​യി കി​ട്ടി​യാ​ൽ കൊ​ള്ളാം എ​ന്ന മ​നോ​ഭാ​വ​ത്തി​ൽ വ​രു​മ്പോ​ൾ ഉ​ള്ള, irriration ഒ​ന്ന് എ​ക്സ്പ്ര​സ്സ് ചെ​യ്യാ​ൻ ആ​ണ് ... ഞാ​ൻ ഫീ​സ് ചോ​ദി​ക്കു​മ്പോ​ൾ കൊ​ടു​ക്കു​ന്ന പ്രോ​ഡ​ക്ട് value എ​നി​ക്ക് ന​ല്ല നി​ശ്ച​യം ഉ​ണ്ട്...​എ​ൻ്റെ ജീ​വി​ത​ത്തി​ൽ പ​ണം ഒ​രു പ്ര​ശ്നം അ​ല്ലാ​തെ ആ​കു​മ്പോ​ൾ ആ​ണ് എ​നി​ക്ക് നി​ങ്ങ​ൾ​ക്ക് ഫ്രീ ​ആ​യി സേ​വ​നം ഇ​ക്കാ​ര്യ​ത്തി​ൽ ചെ​യ്യാ​ൻ മ​ന​സു​ണ്ടാ​കു​ക..

എ​ന്നെ ഇ​ഷ്ട​മ​ല്ലാ​ത്ത ആ​ളു​ക​ൾ ഉ​ണ്ടാ​കും.. അ​വ​രു​ടെ നെ​ഗ​റ്റീ​വ് ഇ​മ്പ്ര​ഷ​ൻ പ​ല​രു​ടെ​യും എ​ന്നി​ലേ​ക്ക് എ​ത്തു​ന്ന വ​ഴി​ക​ളെ മു​ട​ക്കി​യി​ട്ടും ഉ​ണ്ട്... എ​ൻ്റെ ക​യ്യി​ലു​ള്ള ട്രെ​യി​നിം​ഗ് എ​ക്സ്പീ​രി​യ​ൻ​സ്, അ​ത് നി​ങ്ങ​ള്ക്ക് ഉ​ണ്ടാ​ക്കു​ന്ന change ത​ന്നെ​യാ​ണ് എ​ൻ്റെ കോ​ൺ​ഫി​ഡ​ൻ​സ്.. അ​ത് മ​ന​സ്സി​ലാ​കു​ന്ന​വ​ർ എ​ൻ്റെ ക്ലാ​സ്സി​ൽ ഇ​രു​ന്നി​ട്ടു​ള്ള​വ​ർ ത​ന്നെ ആ​ണ്... അ​വ​രോ​ട് ചോ​ദി​ക്കു​ക..

ഞാ​ൻ ഒ​രു ഓ​ൺ​ലൈ​ൻ ആ​ക്ടിം​ഗ് ക്ലാ​സ്സ് സ്റ്റാ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ക ആ​ണ്.. ഫീ​സ് ഉ​ണ്ട്.. ഒ​പ്പം ഒ​രു relaxation sessions അ​വ​ശ്യം ഉ​ള്ള​വ​ർ​ക്ക് മാ​ത്രം... ഇ​ൻ​ബോ​ക്സ് വ​ഴി അ​ന്വേ​ഷി​ക്കു​ന്ന​വ​ർ ഇ​ത് ഒ​രു പ​ര​സ്യം ആ​യി എ​ടു​ക്ക​ണം... എ​ന്നെ അ​റി​യു​ന്ന​വ​രും, എ​ൻ്റെ ക്ലാ​സ്സി​ൽ ഇ​രു​ന്നി​ട്ടു​ള്ള​വ​രും സ​പ്പോ​ർ​ട്ട് ചെ​യ്യും എ​ന്ന് വി​ശ്വ​സി​ക്കു​ന്നു.. കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​ൻ ഇ​ല്ല.. ഇ​ത് അ​ഹ​ങ്കാ​രം അ​ല്ല കേ​ട്ടോ.. ആ​ത്മ​വി​ശ്വാ​സം ആ​ണ്..

കു​റ​ച്ചു നാ​ളു​ക​ളാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​യ്യു​ന്ന ജോ​ലി പേ​ഴ്സ​ണ​ൽ ട്രെ​യി​നിം​ഗ് ആ​ണ്... അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ​ക്കും,...

Posted by Himashankari on Sunday, 28 March 2021