മ​ഞ്ജു​വാ​ര്യ​രെ പു​ക​ഴ്ത്തി മ​തി​വ​രാ​തെ സോ​ഷ്യ​ൽ മീ​ഡി​യ

10:55 PM Mar 26, 2021 | Deepika.com

പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​നെ​ത്തി​യ മ​ഞ്ജു വാ​ര്യ​രു​ടെ സ്റ്റൈ​ലി​ഷ് എ​ൻ​ട്രി ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്നു. ക​റു​ത്ത സ്‌​ക​ര്‍​ട്ടും വെ​ളു​ത്ത ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​യി​രു​ന്നു ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ത്തി​യ​ത്. 21കാ​രി​യാ​യ മീ​നാ​ക്ഷി​യു​ടെ 18കാ​രി​യാ​യ അ​മ്മ​യെ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ചി​ത്ര​ത്തി​ന് കീ​ഴി​ല്‍ ക​മ​ന്‍റി​ട്ട​ത്.

ത​ലൈ​വി ഇ​ത്ത​വ​ണ ര​ണ്ടും ക​ല്‍​പ്പി​ച്ചു​ള്ള വ​ര​വാ​ണെ​ന്നാ​യി​രു​ന്നു മ​റ്റ് ചി​ല​ര്‍ പ​റ​ഞ്ഞ​ത്. ന്യൂ​ജ​ന്‍ പി​ള്ളേ​രൊ​ക്കെ മാ​റി​നി​ന്നോ​ളൂ എ​ന്നാ​ണ് വേ​റൊ​രു ക​മ​ന്‍റ്. നി​ര​വ​ധി ട്രോ​ളു​ക​ളും ചി​ത്ര​ത്തെ ചു​റ്റി​പ​റ്റി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. 15 വ​യ​സു​ള്ള ഈ ​കു​ട്ടി​യാ​ണോ 25 വ​ർ​ഷ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് ഒ​രു ട്രോ​ൾ. മ​ഞ്ജു​വാ​ര്യ​ർ കൊ​റി​യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ക​യാ​ണോ​യെ​ന്നാ​ണ് ചി​ല​രു​ടെ ചോ​ദ്യം. മ​ഞ്ജു വാ​ര്യ​രും ഫേ​സ്ബു​ക്കി​ലൂ​ടെ ത​ന്‍റെ ചി​ത്രം ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.