മോ​ഹ​ന്‍​ലാ​ല്‍ ഒ​രു​ക്കി​യ പാ​ര്‍​ട്ടി​യി​ല്‍ പാ‌​ട്ടു​മാ​യി പൃ​ഥ്വി​രാ​ജ്; ഗാ​നം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

08:17 PM Mar 25, 2021 | Deepika.com

ബ​റോ​സി​ന്‍റെ പൂ​ജ ച​ട​ങ്ങു​ക​ൾ​ക്കു പി​ന്നാ​ലെ മോ​ഹ​ന്‍​ലാ​ല്‍ ഒ​രു​ക്കി​യ പാ​ര്‍​ട്ടി​യി​ല്‍ പാ‌​ട്ടു​മാ​യി പൃ​ഥ്വി​രാ​ജ്. സു​പ്രി​യ​യാ​ണ് പൃ​ഥ്വി​രാ​ജ് പാ​ട്ട് പാ​ടു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ‘പൊ​ന്‍​വീ​ണേ’ എ​ന്ന ഗാ​ന​മാ​ണ് പൃ​ഥ്വി ആ​ല​പി​ക്കു​ന്ന​ത്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ന്‍ എ​ന്നാ​ണ് സു​പ്രി​യ വീ​ഡി​യോ​യ്ക്ക് ന​ല്‍​കി​യ അ‌​ടി​ക്കു​റി​പ്പ്. വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.



അ​തി​ന് പു​റ​മെ മോ​ഹ​ന്‍​ലാ​ലും പൃ​ഥ്വി​രാ​ജും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​വും സു​പ്രി​യ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ ര​ണ്ട് പേ​രും എ​പ്പോ​ഴും സം​സാ​രി​ക്കു​ന്ന​ത് സി​നി​മ​യെ കു​റി​ച്ചാ​ണെ​ന്നാ​യി​രു​ന്നു സു​പ്രി​യ​യും അ​ടി​ക്കു​റി​പ്പ്. ബ​റോ​സി​ല്‍ പൃ​ഥ്വി​രാ​ജും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ വ​ച്ചാ​യി​രു​ന്നു ബ​റോ​സി​ന്‍റെ പൂ​ജ. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്ന​ത്.