പ​ല​ത​വ​ണ ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന​വ​രോ​ട്.... സ​മ​യ​മാ​കു​മ്പോ​ൾ ഞാ​ൻ അ​റി​യി​ക്കും

05:09 PM Mar 24, 2021 | Deepika.com

ന​ട​നും അ​വ​താ​ര​ക​നു​മാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും ന​ടി ദി​വ്യ​പി​ള്ള​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി എ​ന്ന ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹ​വേ​ഷ​ത്തി​ൽ മാ​ല​യി​ട്ട് നി​ല്ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. വാ​ർ​ത്ത​ക​ൾ ത​ള്ളി താ​രം രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തി​രു​ന്നു.

സ്വ​കാ​ര്യ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യു​ന്ന മി​സ്റ്റ​ര്‍ ആ​ന്‍​ഡ് മി​സി​സ് റി​യാ​ലി​റ്റി ഷോ​യി​ലെ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഷൂ​ട്ട്, അ​തി​നി​ട​യി​ല്‍ എ​പ്പോ​ഴോ എ​ടു​ത്ത ചി​ത്രം, ആ ​ചി​ത്രം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ത​ന്‍റെ വി​വാ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് ജി​പി പ​റ​യു​ന്നു.

"വ​ര്‍​ഷ​ത്തി​ല്‍ എ​ന്നെ പ​ല ത​വ​ണ "ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന' സോ​ഷ്യ​ല്‍ മീ​ഡി​യ​യോ​ട് ഞാ​ന്‍ വീ​ണ്ടും പ​റ​യ​ട്ടെ. ഞാ​നി​പ്പോ​ഴും ക്രോ​ണി​ക് ബാ​ച്ച്‌​ല​റാ​ണ്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ത്ത് എ​ന്‍റെ പ്ര​ണ​യ​ക​ഥ പ​ല​ത​വ​ണ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും അ​ങ്ങ​നെ​യൊ​രു ന​ല്ല​കാ​ര്യം ഇ​പ്പോ​ഴൊ​ന്നും സം​ഭ​വി​ക്കാ​ന്‍ ഇ​ട​യി​ല്ല. എ​ന്‍റെ വി​വാ​ഹം ആ​യാ​ല്‍ ഗോ​സി​പ്പു​കാ​ര്‍​ക്ക് കൊ​ത്താ​ന്‍ കൊ​ടു​ക്കാ​തെ ഞാ​ന്‍ ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കു​ന്ന​താ​ണ്...'- ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ പ​റ​ഞ്ഞു.