അ​വ​രെ ഞാ​ൻ സ​ത്യ​ത്തി​ൽ എ​ന്ത് വി​ളി​ക്കും?; നന്ദി പറഞ്ഞ് മേ​ഘ്ന രാ​ജ്

10:13 PM Mar 23, 2021 | Deepika.com

ത​നി​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ഗ​ർ​ഭ​കാ​ലം ഉ​റ​പ്പ് വ​രു​ത്തി കൂ​ടെ നി​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ​ക്ട​ർ മാ​ധു​രി സ​മ​ന്തി​ന് ന​ന്ദി പ​റ​ഞ്ഞ് മേ​ഘ്ന രാ​ജ്. "ഡോ​ക്ട​ർ മാ​ധു​രി സു​മ​ന്ത്. അ​വ​രെ ഞാ​ൻ സ​ത്യ​ത്തി​ൽ എ​ന്ത് വി​ളി​ക്കും? എ​ന്‍റെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്?​ആ​ത്മ​സു​ഹൃ​ത്ത്? മൂ​ത്ത സ​ഹോ​ദ​രി? കു​ടും​ബാം​ഗം? അ​വ​ർ എ​ല്ലാം ആ​ണ്! ജൂ​നി​യ​ർ സി ​ഇ​ന്ന് അ​ഞ്ച് മാ​സം പൂ​ർ​ത്തി​യാ​ക്കി അ​വ​ന്‍റെ ആ​റാം മാ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന മാ​ധു​രി​യെ​പ്പോ​ലെ ഒ​രാ​ൾ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ത്ര​മാ​ത്രം പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു​വെ​ന്ന് ലോ​കം അ​റി​യ​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

എ​നി​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ഗ​ർ​ഭ​കാ​ലം ഉ​റ​പ്പു​വ​രു​ത്തി ഓ​രോ മി​നി​റ്റി​ലും അ​വ​ർ എ​ന്‍റെ അ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്നു. ജൂ​നി​യ​ർ സി ​സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​വ​ർ ഉ​റ​പ്പു​വ​രു​ത്തി. അ​വ​ൻ ആ​രോ​ഗ്യ​വാ​നും ശ​രി​യാ​യ സ​മ​യ​ത്ത് ലോ​ക​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ത​യാ​റു​മാ​യി​രു​ന്നു. നി​ങ്ങ​ളു​ടെ ശാ​രീ​രി​ക​മാ​യ ആ​രോ​ഗ്യം മാ​ത്ര​മ​ല്ല, മാ​ന​സി​ക​മാ​യ ആ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കു​ന്ന ഒ​രു ഡോ​ക്ട​ർ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ഡോ ​മാ​ധു​രി അ​ത് ഉ​റ​പ്പ് വ​രു​ത്തി. എ​ന്നെ മാ​ത്ര​മ​ല്ല. അ​വ​രു​ടെ രോ​ഗി​ക​ൾ എ​ല്ലാം വ​ള​രെ കൃ​ത്യ​മാ​യ പാ​ത​യി​ലാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന ചു​രു​ക്കം ചി​ല ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് അ​വ​ർ. നി​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ആ ​മാ​സ​ങ്ങ​ൾ എ​ങ്ങ​നെ വൈ​കാ​രി​ക​മാ​യി ഞാ​ൻ അ​തി​ജീ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. എ​ന്‍റെ മ​ക​നെ സു​ര​ക്ഷി​ത​നാ​ക്കി​യ​തി​ന് ന​ന്ദി...​അ​തി​ന് നി​ങ്ങ​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു..." മേ​ഘ്ന കു​റി​ക്കു​ന്നു.