വീ​ണ്ടും ‘ന​ന്ദ​ലാ​ല’​യ്ക്ക് ചു​വ​ടു​വ​ച്ച് ഇ​ന്ദ്ര​ജ

10:02 PM Mar 23, 2021 | Deepika.com

‘ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ്’ എ​ന്ന ചി​ത്ര​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മാ​യ ‘ന​ന്ദ​ലാ​ല’​യ്ക്കു ചു​വ​ടു​വ​ച്ച് ന​ടി ഇ​ന്ദ്ര​ജ. നൃ​ത്ത​സം​വി​ധാ​യി​ക​യും സു​ഹൃ​ത്തു​മാ​യ സ​ജ്ന ന​ജാ​മി​നൊ​പ്പ​മാ​ണ് ഡാ​ൻ​സ്. സ​ജ്ന ആ​ണ് വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രു മി​നി​ട്ടി​ലേ​റെ ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ജ​യു​ടെ​യും സ​ജ്ന​യു​ടെ​യും ഡാ​ന്‍​സ് വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഇ​ന്ദ്ര​ജ​യെ അ​ഭി​ന​ന്ദി​ച്ച് ആ​രാ​ധ​ക​രും രം​ഗ​ത്ത് എ​ത്തി.