ഗൗ​രി... പ്ര​ണ​യം തെ​ളി​യി​ച്ച ചി​രാ​ത്

03:47 PM Mar 22, 2021 | Deepika.com

പ്ര​ണ​യം തെ​ളി​യി​ച്ച ചി​രാ​തു​മാ​യി ഗൗ​രി എ​ന്ന മ്യൂ​സി​ക് ആ​ൽ​ബം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്. ബ്രി​ജേ​ഷ് മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ൽ​ബം രേ​ഷ്മാ​സ് മ്യൂ​റ​ൽ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ രേ​ഷ്മ കി​ര​ൺ ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഗൗ​രി​യു​ടെ ര​ച​ന​യും ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​തും ബ്രി​ജേ​ഷ് മു​ര​ളീ​ധ​ര​ൻ ത​ന്നെ​യാ​ണ്. ഗാ​ന​ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കി​ര​ൺ കൃ​ഷ്ണ​യാ​ണ്.

സ്മി​ത സ​തീ​ഷ്, നി​ധീ​ഷ് വേ​ഗ, ആ​ര്യ​ൻ സ​തീ​ഷ്, അ​ഭി​രാ​മി ജ്യോ​തി​ഷ്, ഗി​രി​ജ വേ​ണു​ഗോ​പാ​ൽ, എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഗൗ​രി​യി​ൽ, സീ​നി​യ പ്ര​വീ​ൺ, പ്ര​വീ​ൺ, ക​ണ്ണ​ൻ, രേ​ഷ്മ കി​ര​ൺ, ദൃ​ശ്യ ഷൈ​ൻ, വി​പി​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.