സ​ഹ​താ​ര​ത്തി​ന്‍റെ പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ണ് കീ​ർ​ത്തി; "ചീ​റ്റിം​ഗ് ഡേ' ​എ​ന്ന് താ​രം

08:15 PM Mar 20, 2021 | Deepika.com

കീ​ര്‍​ത്തി​യും സ​ഹ​താ​ര​മാ​യ നി​ധി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴാ​ണ് നി​ധി​ന്‍ ത​നി​ക്ക് ല​ഭി​ച്ച പി​സ്സ കീ​ര്‍​ത്തി​യെ ക​ഴി​ക്കാ​നാ​യി പ്ര​ലോ​ഭി​പ്പി​ക്കു​ന്ന​ത്. ന​ല്ല രു​ചി എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് നി​ധി​ന്‍ പി​സ്സ ക​ഴി​ക്കു​ന്ന​തും ഇ​ട​യ്ക്ക് കീ​ര്‍​ത്തി​യു​ടെ നേ​രെ നീ​ട്ടു​ന്ന​തും. കീ​ര്‍​ത്തി​യു​ടെ കൈ​യി​ല്‍ പ​ഴ​ങ്ങ​ള്‍ നി​റ​ച്ച ഒ​രു പാ​ത്ര​മാ​ണ് ഉ​ള്ള​ത്. ആ​ദ്യ​മൊ​ക്കെ നി​ധി​നെ ദേ​ഷ്യ​ത്തോ​ടെ നോ​ക്കു​ന്ന കീ​ര്‍​ത്തി ഒ​ടു​വി​ല്‍ പി​സ്സ ക​ഴി​ക്കു​ക​യാ​ണ്.

'​ചി​ല സ​മ​യ​ത്ത് നി​ങ്ങ​ള്‍​ക്ക് ചി​ല ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു വ​ഴി​യും ഉ​ണ്ടാ​വി​ല്ല.' എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് കീ​ര്‍​ത്തി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ മാ​ത്ര​മ​ല്ല താ​ന്‍ ഡ​യ​റ്റി​ല്‍ 'ചീ​റ്റി​ങ് ഡേ' ​ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് കീ​ര്‍​ത്തി സ​മ്മ​തി​ക്കു​ന്നു​ണ്ട്. "ഞാ​യ​റാ​ഴ്ച ചീ​റ്റ് ഡേ'​യാ​ണ്, വെ​ള്ളി​യാ​ഴ്ച​യും.' താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു.