നി​ഴ​ൽ സൗ​ഹൃ​ദ​ത്തി​ൽ നി​ന്നു​ണ്ടാ​യ സി​നി​മ

03:40 PM Mar 19, 2021 | Deepika.com

ന​യ​ൻ താ​ര​യും കു​ഞ്ചാ​ക്കോ ബോ​ബ​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് നി​ഴ​ൽ. ത​ന്‍റെ സൗ​ഹൃ​ദ​ത്തി​ൽ നി​ന്നു​ണ്ടാ​യ ചി​ത്ര​മാ​ണ് നി​ഴ​ൽ എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ അ​പ്പു എ​ൻ. ഭ​ട്ട​തി​രി.

താ​ന്‍ സൗ​ഹൃ​ദ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്നും നി​ഴ​ല്‍ സൗ​ഹൃ​ദ​ത്തി​ല്‍ നി​ന്നു​ണ്ടാ​യ​താ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് ത​നി​ക്കി​ഷ്ട​മെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​ത്.

"ഈ ​സി​നി​മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മി​ക്ക​വ​രും എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. തി​ര​ക്ക​ഥാ​കൃ​ത്ത് സ​ഞ്ജീ​വേ​ട്ട​ന്‍ എ​ന്‍റെ കു​ടും​ബ സു​ഹൃ​ത്താ​ണ്. തീ​വ​ണ്ടി​യു​ടെ സം​വി​ധാ​യ​ക​നാ​യ ഫെ​ല്ലി​നി. ടി.​പി സെ​ക്ക​ന്‍​ഡ് ഷോ​യി​ല്‍ അ​സോ​സി​യേ​റ്റാ​യി​രു​ന്നു. ഞാ​ന​തി​ല്‍ അ​സി​സ്റ്റ​ന്‍റും. കാ​മ​റാ​മാ​ന്‍ ദീ​പ​ക്കു​മാ​യി പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യു​ള്ള സൗ​ഹൃ​ദ​മു​ണ്ട്. എ​ഡി​റ്റ​ര്‍ അ​രു​ണ്‍ സ്‌​കൂ​ളി​ല്‍ എ​ന്‍റെ സ​ഹ​പാ​ഠി​യാ​യി​രു​ന്നു..'- അ​പ്പു എ​ന്‍. ഭ​ട്ട​തി​രി പ​റ​യു​ന്നു.