കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഫോ​ട്ടോ വി​റ്റ് വീ​ടു പ​ണി​തു; ചാ​ക്കോ​ച്ച​നോ​ട് അ​സൂ​യ: ര​മേ​ഷ് പി​ഷാ​ര​ടി

08:26 PM Mar 18, 2021 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നോ​ട് ത​നി​ക്ക് അ​സൂ​യ ആ​യി​രു​ന്നു​വെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി. ത​ന്‍റെ കോ​ള​ജി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഓ​ട്ടോ​ഗ്രാ​ഫി​ലും നോ​ട്ട് ബു​ക്ക് ക​വ​റി​ലും ചാ​ക്കോ​ച്ച​ന്‍റെ ഫോ​ട്ടോ ഉ​ണ്ടാ​യി​രു​ന്നു. പി​സി​എം കോ​ളേ​ജി​ല്‍ ചാ​ക്കോ​ച്ച​ന്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് വ​ന്ന​പ്പോ​ള്‍ ത​ന്‍റെ ചേ​ച്ചി പു​ള്ളീ​ടെ ഫോ​ട്ടോ വാ​ങ്ങാ​ന്‍ വീ​ട്ടി​ല്‍ നി​ന്നും പൈ​സ വാ​ങ്ങി​ക്കൊ​ണ്ടു പോ​യി. ചാ​ക്കോ​ച്ച​ന്‍റെ ഫോ​ട്ടോ വി​റ്റു മാ​ത്രം ഒ​രു സ്റ്റു​ഡി​യോ​ക്കാ​ര​ന്‍ വീ​ട് വ​യ്ക്കു​ന്ന അ​വ​സ്ഥ താ​ന്‍ ക​ണ്ടി​ട്ടു​ണ്ട്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.