ബോവിലുഡ് നടി ജെനീലിയയുടെ മുടി കെട്ടാൻ സഹായിക്കുന്ന റിതേഷിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. റിതേഷ് മുടികെട്ടുമ്പോൾ ജെനീലിയ കളി ചിരിയുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം സ്കേറ്റിങ് പഠനത്തിനിടയിൽ വീണ് ജെനീലിയയുടെ കയ്യൊടിഞ്ഞിരുന്നു. പരുക്കു പറ്റുന്ന വീഡിയോയും നടി പങ്കുവച്ചിരുന്നു.
ജെനീലിയയുടെ മുടികെട്ടി കൊടുത്ത് റിതേഷ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ
07:54 PM Mar 18, 2021 | Deepika.com