കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ജ​ഗ​തി ശ്രീ​കു​മാ​ർ

08:58 PM Mar 15, 2021 | Deepika.com

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​ർ. വാ​ക്സി​ൻ സ്വീ​ക​രി​ച്ച വി​വ​രം ജ​ഗ​തി ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. ഒ​രു​മി​ച്ച് നി​ൽ​ക്കാം ... ഒ​രു​മി​ച്ച് പ്ര​തി​രോ​ധി​ക്കാം എ​ന്ന ത​ല​ക്കെ​ട്ട് ന​ൽ​കി​യാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

2012 മാ​ര്‍​ച്ചി​ല്‍ തേ​ഞ്ഞി​പ്പാ​ല​ത്ത് വ​ച്ച് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് ജ​ഗ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​ത്. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ജ​ഗ​തി സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​രും സി​നി​മാ​ലോ​ക​വും.