പൂ​ർ​ണ​മാ​യും യു​എ​ഇ​യി​ൽ ചി​ത്രീ​ക​രി​ച്ച ദേ​ര​ ഡ​യ​റീ​സ് ഒ​ടി​ടി റി​ലീ​സി​ന്

03:23 PM Mar 15, 2021 | Deepika.com

പൂ​ർ​ണ​മാ​യും യു​എ​ഇ​യി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള​ചി​ത്രം ദേ​ര​ഡ​യ​റീ​സ് ഒ​ടി​ടി റി​ലീ​സി​ന്. മു​ഷ്ത്താ​ഖ് റ​ഹ്മാ​ൻ ക​രി​യാ​ട​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ദേ​ര ഡ​യ​റീ​സ് മാ​ർ​ച്ച് 19-ന് ​ചി​ത്രം നീ​സ്ട്രീ​മി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. എം​ജെ​എ​സ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഫോ​ർ അ​വ​ർ ഫ്ര​ണ്ട്സി​നു വേ​ണ്ടി മ​ധു ക​റു​വ​ത്ത് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ബു​വ​ള​യം​കു​ളം, ഷാ​ലു​റ​ഹീം, അ​ർ​ഫാ​സ് ഇ​ക്ബാ​ൽ, മ​ധു ക​റു​വ​ത്ത്, ഷ​മീ​ർ​ഷാ, രൂ​പേ​ഷ് ത​ല​ശേ​രി, പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ, ജ​യ​രാ​ജ്, അ​ഷ്റ​ഫ് ക​ള​പ്പ​റ​ന്പി​ൽ, രാ​കേ​ഷ് കു​ങ്കു​മ​ത്ത്, ബെ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഫൈ​സ​ൽ, അ​ബ്ര​ഹാം ജോ​ർ​ജ്, സ​ഞ്ജു ഫി​ലി​പ്സ്, അ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, വി​ന​യ​ൻ, ന​വീ​ൻ​ഇ​ല്ല​ത്ത്, റോ​ണി അ​ബ്ര​ഹാം, ക​ണ്ണ​ൻ​ച​ന്ദ്ര, കി​ര​ണ്‍​പ്ര​ഭാ​ക​ർ, സാ​ൽ​മ​ണ്‍, സു​നി​ൽ ല​ക്ഷ്മീ​കാ​ന്ത്, സം​ഗീ​ത, സ​ന്തോ​ഷ് തൃ​ശൂ​ർ, അ​ഷ്റ​ഫ് കി​രാ​ലൂ​ർ, കൃ​ഷ്ണ​പ്രി​യ, ല​താ​ദാ​സ്, സാ​റ​സി​റി​യ​ക്, അ​നു​ശ്രീ, ബി​ന്ദു​സ​ഞ്ജീ​വ്, ര​മ്യ, രേ​ഷ്മ​രാ​ജ്, സി​ൻ​ജ​ൽ സാ​ജ​ൻ, ബേ​ബി ആ​ഗ്ന​ലെ എ​ന്നി​വ​ർ​ക്കൊ​പ്പം യു​എ​ഇ​യി​ലെ മ​റ്റു​ക​ലാ​കാ​ര​ന്മാ​രും ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

ജോ​പോ​ളി​ന്‍റെ വ​രി​ക​ൾ​ക്ക് സി​ബു സു​കു​മാ​ര​ൻ സം​ഗീ​തം​പ​ക​രു​ന്നു.