അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ; റെ​ഡ്റി​വ​ർ പൂ​ർ​ത്തി​യാ​യി

04:38 PM Mar 11, 2021 | Deepika.com

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി അ​ശോ​ക് ആ​ർ. നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ റെ​ഡ് റി​വ​റി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഒ​ര​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള​ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് റെ​ഡ്റി​വ​ർ

വി​ഷ്ണു​വി​നൊ​പ്പം സു​ധീ​ർ ക​ര​മ​ന, കൈ​ലാ​ഷ്, ജ​യ​ശ്രീ ശി​വ​ദാ​സ്, പ്രി​യാ​മേ​നോ​ൻ, ഡോ. ​ആ​സി​ഫ് ഷാ, ​ഷാ​ബു പ്രൗ​ദീ​ൻ, സ​തീ​ഷ്മേ​നോ​ൻ, സു​ബാ​ഷ് മേ​നോ​ൻ, മ​ധു​ബാ​ല​ൻ, റോ​ജി​ൻ തോ​മ​സ്, വി​ജി കൊ​ല്ലം എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

സ​ഹ​സ്രാ​രാ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ്. ആ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മൊ​രു​ക്കു​ന്ന​ത് പോ​ൾ വൈ​ക്ലി​ഫ് ആ​ണ്. പ്ര​കാ​ശ​ൻ ക​ല്യാ​ണി​യു​ടെ വ​രി​ക​ൾ​ക്ക് സു​ധേ​ന്ദു​രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. കൊ​ല്ലം ജി​ല്ല​യി​ലെ മ​ണ്‍​ട്രോ​തു​രു​ത്ത്, ചി​റ്റു​മ​ല, ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.