ദി ​പ്രീ​സ്റ്റ് വ്യാ​ഴാ​ഴ്ച തി​യ​റ്റ​റു​ക​ളി​ൽ

04:34 PM Mar 10, 2021 | Deepika.com

മ​മ്മൂ​ട്ടി​യും മ​ഞ്ജു​വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം "ദി ​പ്രീ​സ്റ്റ്' നാ​ളെ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. ഈ ​മാ​സം നാ​ലി​നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും തി​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ലും കേ​ര​ള​ത്തി​ല്‍ ദി​വ​സേ​ന നാ​ല് ഷോ​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലു​മാ​ണ് റി​ലീ​സ് നീ​ട്ടി​യി​രു​ന്ന​ത്.

തി​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോ ​അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ന​വാ​ഗ​ത​നാ​യ ജോ​ഫി​ന്‍ ടി. ​ചാ​ക്കോ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ദീ​പു പ്ര​ദീ​പും ശ്യാം ​മേ​നോ​നും ചേ​ര്‍​ന്നാ​ണ്.

ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് "ദി ​പ്രീ​സ്റ്റ്'. ബേ​ബി മോ​ണി​ക്ക, നി​ഖി​ല വി​മ​ല്‍, ശ്രീ​നാ​ഥ് ഭാ​സി, മ​ധു​പാ​ല്‍, ജ​ഗ​ദീ​ഷ്, എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. വൈ​ദി​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യും ആ​ര്‍​ഡി ഇ​ലു​മി​നേ​ഷ​ന്‍​സ് പ്ര​സ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ ആ​ന്‍റോ ജോ​സ​ഫും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും വി.​എ​ന്‍. ബാ​ബു​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.