അ​ന്ന് ദു​ൽ​ഖ​ർ എ​ന്നെ ഞെ​ട്ടി​ച്ചു: മു​കേ​ഷ്

04:18 PM Mar 10, 2021 | Deepika.com

മു​കേ​ഷും ദു​ൽ​ഖ​ർ സ​ൽ​മാ​നും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ. ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ അ​ച്ഛ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മു​കേ​ഷ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ച് ദു​ൽ​ഖ​ർ ത​ന്നെ ഞെ​ട്ടി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് മു​കേ​ഷ്.

പു​തി​യ അ​ഭി​നേ​താ​ക്ക​ള്‍ മു​തി​ർ​ന്ന താ​ര​ങ്ങ​ളി​ൽ നി​ന്നും അ​ക​ന്നു​നി​ല്‍​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ ത​ന്നെ ഞെ​ട്ടി​ച്ച​ത് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നാ​ണെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. പ​ട​ത്തി​ന്‍റെ സെ​റ്റി​ല്‍ താ​നും ഇ​ന്ന​സെ​ന്‍റും സം​സാ​രി​ച്ച് ഇ​രു​ന്ന​പ്പോ​ള്‍ ഒ​രു ക​സേ​ര​യെ​ടു​ത്തി​ട്ട് ഒ​രു മ​ടി​യും കൂ​ടാ​തെ ദു​ല്‍​ഖ​റും കൂ​ടെ​കൂ​ടി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഞ​ങ്ങ​ൾ പ​റ​യു​ന്ന ഓ​രോ ത​മാ​ശ​ക​ള്‍ കേ​ട്ട് ദു​ല്‍​ഖ​റും, ദു​ല്‍​ഖ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ കേ​ട്ട് ഞ​ങ്ങ​ളും ചി​രി​ച്ചു. അ​ങ്ങ​നെ ഞ​ങ്ങ​ള്‍ മൂ​ന്ന് പേ​രും ത​മ്മി​ല്‍ ന​ല്ല സി​ങ്കാ​യി..' - മു​കേ​ഷ് പ​റ​യു​ന്നു.