വാ​തി​ലു​മാ​യി വി​ന​യ് ഫോ​ർ​ട്ടും അ​നു സി​താ​ര​യും; ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ എ​ത്തി

04:26 PM Mar 07, 2021 | Deepika.com

വി​ന​യ് ഫോ​ര്‍​ട്ട്, കൃ​ഷ്ണ​ശ​ങ്ക​ര്‍, അ​നു സി​താ​ര, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ര്‍​ജു ര​മാ​കാ​ന്ത് സം​വി​ധാ​നം ചെ​യ്യു​ന്ന "വാ​തി​ല്‍ " എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ ന​ട​ന്‍ ജ​യ​സൂ​ര്യ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

സ്പാ​ര്‍​ക്ക് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ സു​ജി കെ. ​ഗോ​വി​ന്ദ് രാ​ജ്, ര​ജീ​ഷ് വാ​ളാ​ഞ്ചേ​രി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ സു​നി​ല്‍ സു​ഖ​ദ, ഉ​ണ്ണി​രാ​ജ്, അ​ബി​ന്‍ ബി​നോ, വി.​കെ. ബൈ​ജു, പൗ​ളി, അ​ഞ്ജ​ലി നാ​യ​ര്‍, സ്മി​നു തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഷം​നാ​ദ് ഷ​ബീ​ര്‍ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം മ​നേ​ഷ് മാ​ധ​വ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു. ബി.​കെ ഹ​രി​നാ​രാ​യ​ണ​ന്‍, റ​ഫീ​ഖ് അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് സെ​ജോ ജോ​ണ്‍ സം​ഗീ​തം പ​ക​രു​ന്നു. മാ​ര്‍​ച്ച് 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.