അ​ടു​ത്തു​വ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു: എ​ന്‍റെ പേ​ര് മ​മ്മൂ​ട്ടി

04:26 PM Mar 06, 2021 | Deepika.com

മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും നി​ഖി​ല വി​മ​ലും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ദ ​പ്രീ​സ്റ്റ് റി​ലീ​സി​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ ഒ​രു വൈ​ദി​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ, മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് നി​ഖി​ല വി​മ​ൽ.

മ​മ്മൂ​ട്ടി​യെ​ന്ന വ​ലി​യ ന​ട​നൊ​പ്പം ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഒ​രു ടെ​ന്‍​ഷ​ന്‍ ചെ​റു​താ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ആ ​ടെ​ന്‍​ഷ​ന്‍ ഇ​ല്ലാ​താ​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു​വെ​ന്നും നി​ഖി​ല പ​റ​ഞ്ഞു.

"ഷൂ​ട്ടിം​ഗി​ന്‍റെ ഫ​സ്റ്റ് ഡേ ​ഞാ​ന്‍ മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്ത് നി​ഖി​ല വി​മ​ല്‍ എ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടാ​ന്‍ പോ​യി. മ​മ്മൂ​ക്ക ക​സ​രേ​യി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ് എ​ന്‍റെ പേ​ര് മ​മ്മൂ​ട്ടി എ​ന്ന് ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. അ​ന്ത​രീ​ക്ഷം ആ ​ത​മാ​ശ​യി​ല്‍ ആ​കെ കൂ​ളാ​യി. കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​രെ കം​ഫ​ര്‍​ട്ടാ​യി വ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന മ​മ്മൂ​ക്ക​യു​ടെ ടെ​ക്നി​ക്ക് ഞാ​ന്‍ അ​വി​ടെ ക​ണ്ടു..'- നി​ഖി​ല വി​മ​ല്‍ പ​റ​യു​ന്നു.