ആർട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിൽ രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിക്കുന്ന "അമ്മക്കനൽ'എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
കാലടി ഓമന, സാബു ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഒരു അമ്മയുടെയും മകന്റെയും ഹൃദയസ്പർശിയായ സ്നേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിതിൻ നോബിൾ-സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
"അമ്മക്കനൽ' ചിത്രീകരണം പൂർത്തിയായി
04:07 PM Mar 06, 2021 | Deepika.com