ആ കാത്തിരിപ്പ് വെറുതെയായില്ല; ദ പ്രീസ്റ്റിൽ പ്രതീക്ഷ: നിഖില

11:31 PM Mar 05, 2021 | Deepika.com

ദ ​പ്രീ​സ്റ്റി​ലെ ക​ഥാ​പാ​ത്രം ത​നി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് ക​രു​തു​ന്ന​താ​യി ന​ടി നി​ഖി​ല വി​മ​ൽ. ഞാ​ൻ പ്ര​കാ​ശ​ൻ, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ, മേ​ര നാം ​ഷാ​ജി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. ദ ​പ്രീ​സ്റ്റ് വ​ന്ന​പ്പോ​ൾ ആ ​കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി​ല്ലെ​ന്ന് തോ​ന്നി. പ്രീ​സ്റ്റി​ന്‍റെ സം​വി​ധാ​യ​ക​ൻ ജോ​ഫി​ൻ ത​ന്‍റെ സു​ഹൃ​ത്താ​ണ്. സി​നി​മ​യു​ടെ ക​ഥ ആ​ദ്യ​മാ​യി കേ​ട്ട ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് താ​നെ​ന്നും നി​ഖി​ല സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ വ്യ​ക്ത​മാ​ക്കി.

മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​രി​യ​രും ആ​ദ്യ​മാ​യി ഒ​രു​മി​ച്ചെ​ത്തു​ന്ന ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ദി ​പ്രീ​സ്റ്റ്. ന​വാ​ഗ​ത​നാ​യ ജോ​ഫി​ൻ.​ടി.​ചാ​ക്കോ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​ക്കൊ​പ്പം ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, വി.​എ​ന്‍ ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്