സ​ജി​ത.. റൂ​ബി​ൻ.. മാ​പ്പ്, ആ​രു​ടെ​യോ ഭാ​വ​ന​യാ​ണ്: മാ​ല പാ​ർ​വ​തി

08:47 PM Mar 05, 2021 | Deepika.com

സി​നി​മ ന​ടി സ​ജി​ത മ​ഠ​ത്തി​ലി​ന്‍റെ ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ച് താ​ൻ പ​റ​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ ശ​രി​യ​ല്ലെ​ന്ന് മാ​ല പാ​ർ​വ​തി. സ​ജി​ത.. റൂ​ബി​ൻ.. മാ​പ്പ്. നി​ങ്ങ​ൾ ഇ​ത് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ൽ.. ഞാ​ൻ പ​റ​ഞ്ഞ​ത​ല്ല. ആ​രു​ടെ​യോ ഭാ​വ​ന​യാ​ണ്.- മാ​ല പാ​ർ​വ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ആ​ക്ഷേ​പി​ച്ച​പ്പോ​ഴൊ​ന്നും ഒ​രു വാ​ക്ക് കൊ​ണ്ട് പോ​ലും എ​തി​ർ​ത്തി​ട്ടി​ല്ല. മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ല.
പ​ക്ഷേ ഇ​ത് ക്രൂ​ര​മാ​ണ്. സ​ജി​ത​യു​ടെ ഭ​ർ​ത്താ​വി​നെ കു​റി​ച്ച് മാ​ലാ പാ​ർ​വ്വ​തി എ​വി​ടെ എ​ന്ത് പ​റ​ഞ്ഞു എ​ന്നാ​ണ് ? ന​ട്ടാ കു​രു​ക്കാ​ത്ത ഈ ​കാ​ര്യ​ങ്ങ​ൾ എ​ന്തി​ന് വേ​ണ്ടി​യാ​ണ്?
എ​ന്നെ പ​റ​യു​ന്ന​ത് പോ​ലെ അ​ല്ല, ഞാ​ൻ പ​റ​ഞ്ഞു എ​ന്ന് പ​റ​യു​ന്ന​ത്.
സ​ജി​ത.. റൂ​ബി​ൻ.. മാ​പ്പ്. നി​ങ്ങ​ൾ ഇ​ത് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ൽ.. ഞാ​ൻ പ​റ​ഞ്ഞ​ത​ല്ല. ആ​രു​ടെ​യോ ഭാ​വ​ന​യാ​ണ്.

ആക്ഷേപിച്ചപ്പോഴൊന്നും ഒരു വാക്ക് കൊണ്ട് പോലും എതിർത്തിട്ടില്ല. മറുപടി പറഞ്ഞിട്ടില്ല.

പക്ഷേ ഇത് ക്രൂരമാണ്. സജിതയുടെ...

Posted by Maala Parvathi on Friday, 5 March 2021