സണ്ണി വെയ്നിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി ഒരു നായയും ചിത്രത്തിലുണ്ട്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഷൻ ടീസറിലും കുന്നിൻ മുകളിൽ പുറം തിരിഞ്ഞു നിൽക്കുന്ന സണ്ണി വെയ്നും കൂട്ടിരിക്കുന്ന നായയുമാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സണ്ണിയുടെ "കുഞ്ഞുണ്ണി കുണ്ഠിതനാണ്' എത്തുന്നു
01:26 PM Sep 10, 2017 | Deepika.com
ആൻ മരിയ കലിപ്പിലാണ്, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങൾക്കുശേഷം സണ്ണി വെയ്ൻ നായകനാകുന്ന കുഞ്ഞുണ്ണി കുണ്ഠിതനാണ് എന്ന ചിത്രം ഒരുങ്ങുന്നു. പതിനെട്ടിലേറെ അവാർഡുകൾ നേടിയ എട്ടുകാലി എന്ന ഹ്രസ്വചിത്രമൊരുക്കിയ പ്രിൻസ് ജോയ് ആണ് സംവിധായകൻ. കരിങ്കുന്നം സിക്സസ്, അലമാര എന്നീ സിനിമകളിലെ സംവിധാന സഹായിയായിരുന്നു പ്രിൻസ്.