ജ​യ​സൂ​ര്യ​യും മ​ഞ്ജു​വും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു;"​മേ​രി ആ​വാ​സ് സു​നോ'

04:20 PM Feb 14, 2021 | Deepika.com

വെ​ള്ളം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ജി. ​പ്ര​ജേ​ഷ്സെ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ​യും മ​ഞ്ജു വാ​ര്യ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. "മേ​രി ആ​വാ​സ് സു​നോ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ഒ​രു റേ​ഡി​യോ ജോ​ക്കി​യു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ശി​വ​ദ​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക.

ലോ​ക റേ​ഡി​യോ ദി​ന​മാ​യ ഇ​ന്ന് സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജോ​ണി ആ​ന്‍റ​ണി, സു​ധീ​ർ ക​ര​മ​ന തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും മും​ബൈ​യി​ലും കാ​ഷ്മീ​രി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം. ബി.​കെ. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് എം.​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം പ​ക​രു​ന്നു. യൂ​ണി​വേ​ഴ്സ​ൽ സി​നി​മ​യു​ടെ ബാ​ന​റി​ൽ ബി.​രാ​കേ​ഷാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ക്യാ​പ്റ്റ​ൻ, വെ​ള്ളം എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ജ​യ​സൂ​ര്യ പ്ര​ജേ​ഷ് സെ​ൻ ടീ​മി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് മേ​രി ആ​വാ​സ് സു​നോ. വെ​ള്ളം ഒ​രു മാ​സ​മാ​യി തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ്.