കു​ട​വ​യ​റു​മാ​യി വ്യ​ത്യ​സ്ത ലു​ക്കി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ; 'മേ​പ്പ​ടി​യാ​ൻ' പു​തി​യ‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി

03:50 PM Feb 14, 2021 | Deepika.com

ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​ഷ്ണു മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന 'മേ​പ്പ​ടി​യാ​ൻ' എ​ന്ന സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. കു​ട​വ​യ​റു​മാ​യി വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള ഉ​ണ്ണി മു​കു​ന്ദ​നാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്‌. ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ താ​രം ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്‌.

ഒ​രു പ​ക്കാ ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി ഒ​രു​ങ്ങു​ന്ന മേ​പ്പ​ടി​യാ​നി​ൽ അ​ഞ്ജു കു​ര്യ​നാ​ണ് നാ​യി​ക. കൂ​ടാ​തെ ഇ​ന്ദ്ര​ൻ​സ്‌, കോ​ട്ട​യം ര​മേ​ഷ്‌, സൈ​ജു കു​റു​പ്പ്‌, അ​ജു വ​ർ​ഗീ​സ്‌, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, മേ​ജ​ർ ര​വി, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്ത്‌ ര​വി, നി​ഷ സാ​രം​ഗ്‌ തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്‌.

നീ​ൽ ഡി ​കു​ഞ്ഞ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ​യു​ടെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്‌ രാ​ഹു​ൽ സു​ബ്ര​മ​ണ്യ​നാ​ണ്. ഷ​മീ​ർ മു​ഹ​മ്മ​ദാ​ണ് എ​ഡി​റ്റിം​ഗ്‌.