ആ ​ചി​ത്ര​ത്തി​ന് മ​മ്മൂ​ട്ടി അ​ഡ്വാ​ൻ​സ് പോ​ലും വാ​ങ്ങി​യി​ല്ല, പ്ര​തി​ഫ​ലം വാ​ങ്ങി​യ​ത് റി​ലീ​സ് ക​ഴി​ഞ്ഞ്

04:20 PM Feb 10, 2021 | Deepika.com

മ​മ്മൂ​ട്ടി​യെ നായകനാക്കി സി​ദ്ദി​ഖ് ഒരുക്കിയ ചി​ത്ര​മാ​ണ് ഹി​റ്റ്‌​ല​ർ. അ​ഞ്ച് പെ​ങ്ങ​ന്മാ​രു​ടെ ആ​ങ്ങ​ള​യാ​യി മ​മ്മൂ​ട്ടി എ​ത്തി​യ ചി​ത്രം വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി അ​ഡ്വാ​ന്‍​സ് പോ​ലും വാ​ങ്ങാ​തെ അ​ഭി​ന​യി​ച്ച സി​നി​മ​യാ​ണ് ഹി​റ്റ്‌​ല​ര്‍ എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​കൻ സി​ദ്ദി​ഖ്. പ​ടം റി​ലീ​സാ​യി ക​ഴി​ഞ്ഞാ​ണ് മ​മ്മൂ​ട്ടി​യും മു​കേ​ഷും പ്ര​തി​ഫ​ലം വാ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"മ​റ്റു പ​ല ഭാ​ഷ​ക​ളി​ലേ​ക്കും ഹി​റ്റ്‌​ല​ര്‍ റീ​മേ​ക്ക് ചെ​യ്തു. തെ​ലു​ങ്കി​ല്‍ ചി​ര​ഞ്ജീ​വി​യും, ത​മി​ഴി​ല്‍ സ​ത്യ​രാ​ജും, ഹി​ന്ദി​യി​ല്‍ സു​നി​ല്‍ ഷെ​ട്ടി​യു​മാ​യി​രു​ന്നു നാ​യ​ക​ന്മാ​ര്‍. ചി​ര​ഞ്ജീ​വി ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു. വ​ലി​യ ഹി​റ്റു​മാ​യി​രു​ന്നു. പ​ക്ഷേ മ​മ്മു​ക്ക​യു​ടെ ഹി​റ്റ്‌​ല​റാ​ണ് എ​നി​ക്കി​ഷ്ടം. പ്രേ​ക്ഷ​ക​ര്‍​ക്കും അ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് ഉ​റ​പ്പാ​ണ്.' -സി​ദ്ദി​ഖ് പ​റ​യു​ന്നു..