ഷോട്ടിനൊടുവിൽ കൊ​ച്ചുകു​ട്ടി​ക​ളെ​പ്പോ​ലെ പൊ​ട്ടി​ക്ക​ര​ഞ്ഞ ബി​ജു മേ​നോ​ൻ

04:34 PM Feb 08, 2021 | Deepika.com

ഏ​തു​ത​രം ക​ഥാ​പാ​ത്ര​മാ​യാ​ലും ത​ന്നി​ല്‍ ഭ​ദ്ര​മാ​ണെ​ന്ന് തെ​ളി​യി​ച്ച് മു​ന്നേ​റു​ന്ന ന​ട​നാ​ണ് ബി​ജു മേ​നോ​ന്‍. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, പൃ​ഥ്വി​രാ​ജ്, ആ​സി​ഫ് അ​ലി തു​ട​ങ്ങി​യ മു​ന്‍​നി​ര നാ​യ​ക​ന​ട​ന്മാ​രു​മാ​യെ​ല്ലാം അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ട് ബി​ജു​മേ​നോ​ന്. ഇ​വ​രെ​ല്ലാം ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച സി​നി​മ​ക​ള്‍​ക്ക് ഗം​ഭീ​ര വി​ജ​യ​വു​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ബി​ജു മേ​നോ​നെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യു​ള്ള കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഒ​ര​ഭി​മു​ഖം വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ചാ​ക്കോ​ച്ച​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ...

ബി​ജു ഒ​രു തെ​ലു​ങ്ക് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ ര​സ​ക​ര​മാ​യ സം​ഭ​വ​മു​ണ്ട്. ക​ട​ലി​ന്‍റെ ന​ടു​ക്ക് ഒ​രു ബോ​ട്ടി​ല്‍ ബി​ജു​വി​നെ കെ​ട്ടി​ത്തൂ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ്. നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് അ​തി​ലെ നി​ര്‍​മാ​താ​വി​ന്‍റെ മ​ക​നാ​ണ്. അ​തി​നി​ട​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

നാ​യ​ക​ന​ട​ന്‍ ഡ​യ​ലോ​ഗ് തെ​റ്റി​ച്ച​ത് കൊ​ണ്ട് റീ​ടേ​ക്കു​ക​ള്‍ കു​റേ പോ​കേ​ണ്ടി വ​ന്നു. ത​ല​കു​ത്തി കി​ട​ക്കു​ന്ന ബി​ജു​വി​ന് നി​ര്‍​മാ​താ​വി​ന്‍റെ മ​ക​നാ​യ​ത് കൊ​ണ്ട് ത​ന്നെ ഒ​ന്നും മി​ണ്ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ല്‍ അ​ത് ചെ​യ്യേ​ണ്ടി വ​ന്നു. പി​ന്നീ​ട് കു​റേ നേ​രം ക​ഴി​ഞ്ഞി​ട്ടും ഷോ​ട്ട് ഓ​ക്കെ ആ​കാ​തി​രു​ന്ന​പ്പോ​ള്‍ ബി​ജു ദേ​ഷ്യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍ ക​ട​ലി​ലെ ഉ​പ്പു കാ​റ്റ് ഏ​റ്റു ത​ള​ര്‍​ന്നു കി​ട​ന്ന ബി​ജു​വി​നെ നി​ല​ത്തി​റ​ക്കി.

മ​സി​ലൊ​ക്കെ പി​ടി​ച്ചു അ​വി​ടെ നി​ന്ന് ബി​ജു നേ​രേ പോ​യ​ത് നി​ര്‍​മാ​താ​വി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ്. ഇ​പ്പോ​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​ക്കി​യ ബി​ജു നി​ര്‍​മാ​തി​വി​ന് മു​ന്നി​ല്‍ കൊ​ച്ചു കു​ട്ടി​ക​ളെ പോ​ലെ ക​ര​യു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​ക​ളി​ക്ക് ഞാ​നി​ല്ലെ​ന്ന മ​ട്ടി​ല്‍.