ഹിറ്റ് സംവിധായകനൊപ്പം മ​മ്മൂ​ട്ടി​യും ദി​ലീ​പും വീ​ണ്ടും വ​രു​ന്നു

04:21 PM Feb 03, 2021 | Deepika.com

രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ​പീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെട്ടി​ൽ പി​റ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ഷൈ​ലോ​ക്ക്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ​ത്തി​യ ചി​ത്രം തി​യ​റ്റ​റു​ക​ളും ബോ​ക്സോ​ഫീ​സി​ലു​മെ​ല്ലാം വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​തേ കൂ​ട്ടു​കെ​ട്ടി​ൽ മ​റ്റൊ​രു സി​നി​മ കൂ​ടി വ​രി​ക​യാ​ണെ​ന്നു​ള്ള വി​വ​ര​മാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ ബി​ബി​ൻ മോ​ഹ​ൻ, അ​നീ​ഷ് ഹ​മീ​ദ്, ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ദി​ലീ​പും മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​വെ​ന്ന വി​വ​ര​മാ​ണ് വ​രു​ന്ന​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ഇ​നി​യും ഒൗ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.