മ​ല​യാ​ള​ത്തി​ൽ വീ​ണ്ടും ഒ​ടി​യ​ന്‍റെ ക​ഥ; ക​രു​വി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി

02:56 PM Jan 30, 2021 | Deepika.com

ഇ​രു​ട്ടി​ന്‍റെ രാ​ജാ​വാ​യ ഒ​ടി​യന്‍റെ ക​ഥ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ. ന​വാ​ഗ​ത​യാ​യ ശ്രീ​ഷ്മ ആ​ർ. മേ​നോ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ക​രു​വ് ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി.

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ല്കിയുള്ള ചിത്രം നിർമിക്കുന്നത് ആ​ല്‍​ഫാ ഓ​ഷ്യ​ന്‍ എന്‍റർടെ​യ്​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ സു​ധീ​ർ ഇ​ബ്രാ​ഹിം ആണ്. ടോ​ണി ജോ​ര്‍​ജ് ഛായാഗ്രഹണവും ​റോ​ഷ​ന്‍ സംഗീതവും നിർവഹിക്കുന്നു.

ഫെ​ബ്രു​വ​രി പ​ത്തിന് പാ​ല​ക്കാ​ട്ട് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.