ട്രാക്ടർ റാലി സംഘർഷത്തെ അപലപിച്ച് ബോളിവുഡ് താരം കങ്കണ. ഞാനൊരു തോൽവിയാണ്. എനിക്ക് ആ സംഘര്‍ഷത്തെ നിയന്ത്രിക്കാനായില്ലല്ലോ' എന്നാണ് നടി ട്വീറ്റ് ചെയ്തത്. കർഷക പ്രക്ഷോഭത്തിന് പിന്തുണച്ചവർക്കെതിരെ കങ്കണ നടത്തിയ പരാമർശം വിവാദമായിരുന്നു. ഡൽഹിയിൽ നടന്ന സംഭവങ്ങളെ പിന്തുണയ്ക്കുന്നവർ തീവ്രവാദികളാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം.
"ഞാനൊരു തോൽവിയാണ്'; ട്രാക്ടർ റാലി സംഘർഷത്തിൽ കങ്കണ
10:23 PM Jan 28, 2021 | Deepika.com