"സ​യീ​ദ് മ​സൂ​ദും ജ​തി​ൻ രാം​ദാ​സും ജി​മ്മി​ൽ'; ടൊവിനോയുടെ മറുപ‌‌ടി ഏറ്റെടുത്ത് ആരാധകർ

06:30 PM Jan 28, 2021 | Deepika.com

ടൊ​വി​നോ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് പൃ​ഥി​രാ​ജ്. പൃ​ഥി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ലെ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ചി​ത്ര​ത്തി​ന് അ​ടി​ക്കു​റു​പ്പാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ‘സ​യീ​ദ് മ​സൂ​ദും ജ​തി​ൻ രാം​ദാ​സും ജി​മ്മി​ൽ ഒ​രു​മി​ച്ചെ​ത്തി​യ​പ്പോ​ൾ’ എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് ജി​മ്മി​ൽ നി​ന്നു​ള്ള ചി​ത്രം പൃ​ഥി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

‘ഇം​ഗ്ലി​ഷി​ൽ ഒ​രു അ​ടി​ക്കു​റി​പ്പ് ആ​ലോ​ചി​ച്ച​താ , പി​ന്നീ​ട് വേ​ണ്ടെ​ന്ന് വ​ച്ചു’, പൃ​ഥ്വി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ടൊ​വി​നോ​യും കു​റി​ച്ചു.