മകളുടെ ജനനശേഷം ആദ്യമായി കാമറകൾക്കു മുന്നിലെത്തി വിരാട് കോഹ്ലിയും അനുഷ്കയും. മുംബൈയിലെ ഘർ സ്ഥലത്തുളള ഒരു ക്ലിനിക്കിനു പുറത്തുവച്ചുള്ള ചിത്രങ്ങളാണ് വൈലായിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും കാമറകൾക്കു മുന്നിലെത്തിയത്.
തങ്ങളുടെ സ്വകാര്യത സംരക്ഷിച്ചതിന് പപ്പരാസികൾക്ക് ഇരുവരും നന്ദി പറയുകയും ചെയ്തു. കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തരുതെന്ന് ഫോട്ടോഗ്രാഫർമാരോട് കോഹ്ലിയും അനുഷ്കയും നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ജനുവരി 11 നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്.
കോഹ്ലിയും അനുഷ്കയും വീണ്ടും കാമറയ്ക്ക് മുന്നിൽ
07:17 PM Jan 22, 2021 | Deepika.com