സി​ദ്ധാ​ർ​ത്ഥ് ശി​വ - റോ​ഷ​ൻ - പാ​ർ​വ​തി; "വ​ർ​ത്ത​മാ​നം' തി​യ​റ്ററി​ലേ​ക്ക്

09:12 PM Jan 21, 2021 | Deepika.com

സി​ദ്ധാ​ർ​ത്ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ർ​ത്ത​മാ​നം ഫെ​ബ്രു​വ​രി പ​ത്തൊ​മ്പ​തി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. റോ​ഷ​ൻ മാ​ത്യു​വും പാ​ർ​വ​തി തെ​രു​വോ​ത്തു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു ഡൽഹി​യി​ൽ പ​ഠി​ക്കാ​ൻ പോ​കു​ന്ന ഫൈ​സ സൂ​ഫി​യ എ​ന്ന പെ​ൺ​കു​ട്ടി​ക്കും അ​വ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രി​ടേ​ണ്ടി വ​രു​ന്ന തി​ക്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബേ​ന​സീ​ർ ന​സീ​റും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ -ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. അ​ഴ​ക​പ്പ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ.