ജന്മദിനത്തിൽ ടൊവിനോയുടെ പ്രഖ്യാപനം; "ടൊവിനോ തോമസ് പ്രൊഡക്ഷൻസ്'

07:33 PM Jan 21, 2021 | Deepika.com

ജ​ന്മ​ദി​ന​ത്തി​ൽ പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ടൊ​വി​നോ തോ​മ​സ്. പു​തി​യ നി​ർ​മാ​ണ ക​ന്പ​നി​യി​ലൂ‌‌‌​ടെ പ്രൊ​ഡ​ക്ഷ​ൻ രം​ഗ​ത്തേ​ക്കും എ​ത്തു​ന്നെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ടൊ​വി​നോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന‌​ട​ത്തി​യ​ത്. ടൊ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നാ​ണ് ക​ന്പ​നി​യു​ടെ പേ​ര്. സ്വ​ന്ത​മാ​യി പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി​യു​ള്ള യു​വ​താ​ര​ നിരയിലേക്ക് ഇതോടെ ടൊ​വി​നോയും എത്തിയിരിക്കുകയാണ്.