"അ​ജ​ഗ​ജാ​ന്ത​രം' ടൈറ്റിൽ പുറത്തുവിട്ട് ടൊവിനോ

05:50 PM Jan 17, 2021 | Deepika.com

അ​ജ​ഗ​ജാ​ന്ത​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടെെ​റ്റി​ല്‍ ലു​ക്ക് പോ​സ്റ്റ​ര്‍ ന​ട​ന്‍ ടൊ​വി​നോ തോ​മ​സ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ആ​ന്‍റണി വ​ര്‍​ഗീസ്, അ​ര്‍​ജ്ജു​ന്‍ അ​ശോ​ക​ന്‍, ചെ​മ്പ​ന്‍ വി​നോ​ദ് എ​ന്നി​വ​രാണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങളെ അവതരിപ്പിക്കുന്നത്. സാ​ബു​മോ​ന്‍, സു​ധി കോ​പ്പ, കി​ച്ചു ടെ​ല്ല​സ്, ടി​റ്റോ വി​ത്സ​ല്‍, സി​നോ​ജ് വ​ര്‍​ഗീസ്രാ, ജാ​ഫ​ര്‍ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ള്‍.

ടി​നു പാ​പ്പ​ച്ച​നാണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്. സി​ല്‍​വ​ര്‍ ബേ ​സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ ഇ​മ്മാ​നു​വ​ല്‍ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാണ് ചിത്രം നിർമിക്കുന്നത്.