വിജയ് ബാബു,ഇന്ദ്രന്‍സ്,അനു മോള് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " പെന്‍ഡുലം " തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുനില്‍ സുഖദ,ഷോബി തിലകന്,ദേവകീ രാജേന്ദ്രന് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലെെറ്റ് ഓണ്‍ സിനിമാസ്,ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വഹിക്കുന്നു.
"പെന്‍ഡുലം' തൃശൂരിൽ തുടങ്ങി
05:45 PM Jan 17, 2021 | Deepika.com