"ഒ​റ്റ​ക്കൊ​മ്പ​ന്‍റെ തേ​രോ​ട്ടം തു‌‌​ട​ങ്ങു​ന്നു'; വി​ശേ​ഷം പ​ങ്കു​വ​ച്ച് സു​രേ​ഷ് ഗോ​പി

09:52 PM Jan 15, 2021 | Deepika.com

സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​യ "ഒ​റ്റ​ക്കൊ​മ്പ​ന്‍റെ' ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു. സു​രേ​ഷ് ഗോ​പി​യും ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​താ​വ് ടോ​മി​ച്ച​ന്‍ മു​ള​കു​പാ​ട​വു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

"ഇ​ന്ന​ലെ മ​ക​ര​ദീ​പം തെ​ളി​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹാ​ശം​സ​ക​ളോ​ടെ ഒ​റ്റ​ക്കൊ​മ്പ​ന്‍റെ തേ​രോ​ട്ടം തു​ട​ങ്ങു​ന്നു!" എ​ന്നാ​ണ് സു​രേ​ഷ് ഗോ​പി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. "തി​യ​റ്റ​റു​ക​ള്‍ വീ​ണ്ടും തു​റ​ന്ന, ഇ​ന്‍​ഡ​സ്ട്രി​ക്ക് അ​തി​ന്‍റെ ജീ​വ​ശ്വാ​സം തി​രി​കെ ല​ഭി​ച്ച ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​വു​ന്ന എ​ന്‍റെ സ്വ​പ്ന പ​ദ്ധ​തി ഒ​റ്റ​ക്കൊ​മ്പ​ന്‍ ആ​രം​ഭി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി അ​റി​യി​ക്കു​ന്നു. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ല്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഉ​ട​ന്‍ ആ​രം​ഭി​ക്കും", ടോ​മി​ച്ച​ന്‍ മു​ള​കു​പാ​ടം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഒ​പ്പം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗെ​റ്റ​പ്പി​ലാ​ണ് സു​രേ​ഷ് ഗോ​പി. സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​മാ​ണ് "ഒ​റ്റ​ക്കൊ​മ്പ​ന്‍'. ചി​ത്ര​ത്തി​നു​വേ​ണ്ടി പാ​ലാ ജൂ​ബി​ലി തി​രു​ന്നാ​ളി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ന​വാ​ഗ​ത​നാ​യ മാ​ത്യൂ​സ് തോ​മ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.