"ജാ​ക്‌​ലി​ൻ ന​മ്മ​ൾ‌ ഉ​ദേ​ശി​ച്ച ആ​ള​ല്ല സാ​റേ'; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

08:49 PM Jan 14, 2021 | Deepika.com

ജാ​ക്‌​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ പു​തി​യ ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. നൃ​ത്ത​ത്തി​നും ഫി​റ്റ്ന​സി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ‘She Rox Life’ ന്‍റെ ഭാ​ഗ​മാ​യാ​ണ് ജാ​ക്‌​ലി​ന്‍ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. ‘വ​രു​ന്നു, ഷി ​റോ​ക്സ് ലൈ​ഫ്’ എ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത്.



ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ശി​ല്പം ഷെ​ട്ടി, യാ​മി ഗൗ​തം തു​ട​ങ്ങി​യ​വ​ർ ജാ​ക്‌​ലി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. യോ​ഗ​യും ഹോ​ഴ്സ് റൈ​ഡി​ങു​മാ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മാ​ണെ​ന്ന് 35കാ​രി​യാ​യ ജാ​ക്‌​ലി​ൻ മു​ൻ​പ് പ​റ​ഞ്ഞി​ട്ടു​ണ്ട്. "മി​സി​സ് കി​ല്ല​ർ' ആ​ണ് താ​ര​ത്തി​ന്‍റേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. "അ​റ്റാ​ക്' എ​ന്ന ചി​ത്ര​മാ​ണ് ജാ​ക്‌​ലി​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള സി​നി​മ.