വാ​ണി വി​ശ്വ​നാ​ഥ് രാ​ഷ്്ട്രീ​യ​ത്തി​ലേ​ക്ക്?

04:20 PM Sep 06, 2017 | Deepika.com
മ​ല​യാ​ള സി​നി​മ​യി​ൽ ഒ​രാ​കാ​ല​ത്ത് ആ​ക്‌ഷ​ൻ നാ​യി​ക​യാ​യി തി​ള​ങ്ങി നി​ന്ന വാ​ണി വി​ശ്വ​നാ​ഥ് രാ​ഷ്്ട്രീ​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നു മാ​റിനി​ൽ​ക്കു​ക​യാ​യി​രു​ന്ന വാ​ണി സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ർ​ക്ക് മു​ന്നി​ലേ​ക്കാ​ണ് ഈ ​പു​തി​യ വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഒ​ന്നും ഇ​നി​യും വ​ന്നി​ട്ടി​ല്ല. തെ​ലു​ങ്കി​ലെ ഒ​രു പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​മാ​ണ് വാ​ർ​ത്ത പു​റ​ത്ത് വി​ട്ട​ത്.

രാ​ഷ്്ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ ന​ടി റോ​ജ​യ്ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ണി മ​ത്സ​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ൽ വാ​ണി വി​ശ്വ​നാ​ഥ് മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നി​ങ്ങ​നെ അ​ന്യ​ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.

ന​ട​ൻ ബാ​ബു​രാ​ജു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു വാ​ണി വി​ശ്വ​നാ​ഥ്. ന​ല്ലൊ​രു കു​ടും​ബി​നി​യാ​യി തു​ട​രു​ന്ന വാ​ണി വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ന്നു എ​ന്നും ഇ​ട​യ്ക്കു വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ആ​ർ​ച്ച, ആ​ദ്രി എ​ന്നീ ര​ണ്ടു മ​ക്ക​ളാ​ണ് വാ​ണി​ക്കു​ള്ള​ത്.